സന്ദീപിന്റെ സഹോദരനെ ചോദ്യം ചെയ്യും; എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായരുടെ സഹോദരന്‍ സ്വരൂപിനെ ചോദ്യം ചെയ്യാന്‍ എന്‍ഐഐ ഓഫീസിലേക്ക് വിളിപ്പിച്ചു. സന്ദീപിന്റെ ഭാര്യക്കും സഹോദരനും ഇയാളുടെ സാമ്പത്തിക ഇടപാടിനെ കുറിച്ച് വ്യക്തമായ അറിവുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം, കസ്റ്റംസ് കമ്മീഷണര്‍ സരിത്തിനെ ചോദ്യം ചെയ്യുകയാണ്.
 

Video Top Stories