മലപ്പുറത്ത് കസ്റ്റംസ് പിടിയിലായത് വെട്ടത്തൂര്‍ സ്വദേശി റമീസ്; സന്ദീപുമായി ബന്ധമെന്ന് സൂചന


സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇന്ന് പുലര്‍ച്ചെ മലപ്പുറത്ത് നിന്നും ഒരാളെ കസ്റ്റംസ് പിടികൂടി. വെട്ടത്തൂര്‍ സ്വദേശി റമീസാണ് പിടിയിലായത്. ഇയാള്‍ നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ നടത്തുന്നയാളാണ്. ഒരു സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയാണ്. സ്വര്‍ണ്ണം മലബാറിലെ വ്യാപാരികള്‍ക്ക് എത്തിച്ചുനല്‍കിയെന്നാണ് സൂചന.
 

Video Top Stories