ജഡ്ജിയുടെ സാന്നിധ്യത്തില്‍ സന്ദീപിന്റെ ബാഗ് തുറന്ന് പരിശോധിക്കാന്‍ തുടങ്ങി

സ്വര്‍ണ്ണക്കടത്ത് കേസിലെ നാലാംപ്രതി സന്ദീപ് നായരുടെ കയ്യിലുണ്ടായിരുന്ന ബാഗ് എന്‍ഐഎ തുറന്നു പരിശോധന തുടങ്ങി. സ്‌പെഷ്യല്‍ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് ബാഗ് തുറന്നത്.
 

Video Top Stories