റോ, ഐബി ഉദ്യോഗസ്ഥര്‍ സന്ദീപിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു; തനിക്കൊന്നും അറിയില്ലെന്ന് സൗമ്യ

സരിത്തിനൊപ്പം എല്ലാ സ്വര്‍ണ്ണക്കടത്തിലും സന്ദീപ് നായര്‍ പങ്കെടുത്തുവെന്ന് കസ്റ്റംസ്. റോ, ഐബി ഉദ്യോഗസ്ഥര്‍ സന്ദീപിന്റെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്യുന്നു. അതേസമയം, സന്ദീപിന്റെ സാമ്പത്തിക ഇടപാടുകളോ കള്ളക്കടത്തിനെ കുറിച്ചോ തനിക്കൊന്നും അറിയില്ലെന്നും സന്ദീപ് നിലവില്‍ എവിടുണ്ടെന്ന് അറിയില്ലെന്നും സൗമ്യ മൊഴി നല്‍കി. 

Video Top Stories