'സരിത്തിനെ പരിചയപ്പെട്ടത് സ്വപ്‌ന വഴി'; ശിവശങ്കറിന്റെ മൊഴിയുടെ വിശദാശംങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കര്‍ കസ്റ്റംസിന് നല്‍കിയ മൊഴിയുടെ വിശദാശംങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്. സ്വപ്‌ന സുരേഷുമായി അടുത്ത സൗഹൃദം മാത്രമെന്നും ചില പരിപാടികളുടെ സംഘാടനത്തില്‍ സരിത്ത് സഹകരിച്ചുവെന്നും ശിവശങ്കര്‍ മൊഴി നല്‍കി. സ്വപ്‌ന വഴിയാണ് സരിത്തിനെ പരിചയപ്പെട്ടത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കി.
 

Video Top Stories