സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കുന്നു, കനത്ത സുരക്ഷ

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും എന്‍ഐഎ കോടതിയില്‍ ഹാജരാക്കുന്നു. ഇന്ന് മൂന്ന് മണിയോടെയാണ് ഇരുവരെയും കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിച്ചത്. 

Video Top Stories