കോണ്‍സുലേറ്റിലെ ജോലിയോടെ സരിത് സ്വപ്‌നയുമായി അടുത്തു: പിന്നാലെ വിവാഹമോചനം


സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സരിത്തും സ്വപ്ന സുരേഷും രണ്ടുവര്‍ഷത്തിലേറെയായി ഒന്നിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. തിരുവനന്തപുരം തിരുവല്ലം സ്വദേശിയായ സരിത് യുഎഇ കോണ്‍സുലേറ്റില്‍ ജോലിക്ക് കയറുന്നത് മൂന്ന് വര്‍ഷം മുന്‍പാണ്.

Video Top Stories