സ്വപ്നയെ പുറത്താക്കിയ വിവരം സര്‍ക്കാരിനെ അറിയിച്ചില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌നയ്ക്ക് യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. സ്വപ്നയെ ചുമതലകളില്‍ നിന്ന് മാറ്റിയ വിവരം സര്‍ക്കാരിനെയോ പൊതുഭരണ വകുപ്പിനെയോ രേഖാമൂലം അറിയിച്ചിരുന്നില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍.
 

Video Top Stories