സ്വപ്‌നയുടെ അഭിഭാഷകന്‍ പഴയ സ്വര്‍ണക്കടത്ത് കേസ് പ്രതി: ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു


സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ കണ്ടെത്താന്‍ വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി കസ്റ്റംസ്. ഇതിനിടെ സ്വര്‍ണ്ണക്കടത്തില്‍ നേരത്തെ പിടിക്കപ്പെട്ട ഒരു അഭിഭാഷകന്‍ മുഖേനെ സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനയുണ്ട്.

Video Top Stories