അറ്റാഷെയും പ്രതികളും തമ്മില്‍ നിരന്തരം ഫോണില്‍ സംസാരിച്ചു; ഫോണ്‍ രേഖകള്‍ പുറത്ത്

യുഎഇ അറ്റാഷെ റഷീദ് ഖാമിസി അല്‍ അഷ്മിയയും പ്രതികളും തമ്മില്‍ നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നതായി ഫോണ്‍ രേഖകള്‍. അറ്റാഷെയും സ്വപ്‌നയും ജൂണ്‍ മാസത്തില്‍ 117 തവണ വിളിച്ചു. ജൂലൈ 1 മുതല്‍ 4 വരെ 35 തവണ അറ്റാഷെയും സ്വപ്‌നയും സംസാരിച്ചു. അറ്റാഷെയും സരിത്തും മൂന്ന് തവണ സംസാരിച്ചുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
 

Video Top Stories