'ഞാന്‍ പത്രസമ്മേളനം നടത്തിയതിന്റെ പേരില്‍ സിപിഎമ്മിലെ ആര്‍ക്കെങ്കിലും നെഞ്ചിടിപ്പ് കൂടിയോയെന്നറിയില്ല'

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രമായാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍.കേന്ദ്ര സര്‍ക്കാര്‍ ഒരു തരത്തിലുള്ള ഇടപെടലുകളും അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ നടത്തിയിട്ടില്ല. ദില്ലിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നെഞ്ചിടിപ്പ് കൂടേണ്ട ആവശ്യം ഇല്ലെന്നും വി മുരളീധരന്‍ പറഞ്ഞു. 


 

Video Top Stories