സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌മെന്റ് റമീസിനെയും ജലാലിനെയും പ്രതിചേര്‍ത്തു


സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌മെന്റ് അന്വേഷണം ശക്തമാക്കുകയാണ്.ജയിലില്‍ എത്തി പ്രതികളെ ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കണമെന്ന് എന്‍ഫോഴ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടു

Video Top Stories