ഉന്നതരുമായി ഫോണ്‍ സംസാരം, ഫോട്ടോകള്‍ പങ്കുവെച്ചു; തെളിവുകള്‍ എന്‍ഐഎയ്ക്ക്

സ്വപ്‌ന നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായതിനാലാണ് മറ്റുള്ളവരെ കോടതിയില്‍ ഹാജരാക്കിയത്. പ്രതികളില്‍ നിന്ന് ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവ എന്‍ഐഎ പിടിച്ചെടുത്തിരുന്നു. ഇവയില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട സംഭാഷണങ്ങളും ചാറ്റുകളും എന്‍ഐഎ തിരിച്ചെടുത്തു.


 

Video Top Stories