Asianet News MalayalamAsianet News Malayalam

മിശ്രിത രൂപത്തിൽ സ്വർണ്ണക്കടത്ത്; പിടിച്ചത് 70 ലക്ഷം രൂപയുടെ സ്വർണ്ണം

കരിപ്പൂർ വിമാനത്താവളത്തിൽ 70 ലക്ഷം രൂപയുടെ സ്വർണ്ണം ഫോയിലിലാക്കിയും മിശ്രിതമാക്കിയും കടത്താൻ ശ്രമിച്ചവർ പിടിയിൽ. കഴിഞ്ഞ ദിവസം മാത്രം 5 സ്വർണ്ണക്കടത്ത് കേസുകളാണ് കസ്റ്റംസ് രജിസ്റ്റർ ചെയ്തത്. 