Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണത്തിന് കസ്റ്റംസ് തീരുവ കൂട്ടിയ കേന്ദ്ര നടപടി കള്ളക്കടത്ത് വര്‍ധിപ്പിക്കുമെന്ന് ആശങ്ക

10% ല്‍ നിന്ന് 12.5% ആയാണ് സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്.

10% ല്‍ നിന്ന് 12.5% ആയാണ് സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഇതോടെ സമാന്തര വ്യാപാര മേഖല വളരുമെന്നും സംസ്ഥാനത്തിന് നികുതി നഷ്ടം ഉണ്ടായേക്കുമെന്നുമാണ് സ്വര്‍ണ വ്യാപാരികള്‍ പറയുന്നത്.