സരിത്തിന്റെ തിരുവല്ലത്തെ വീട്ടില്‍ എന്‍ഐഎയുടെ പരിശോധന


രണ്ട് ദിവസമായി സരിത്തിന്‍റെ വീട് കേന്ദ്രീകരിച്ച് എന്‍ഐഎ നിരീക്ഷണം നടത്തിയിരുന്നുവെന്ന് സൂചനകള്‍. അയല്‍വാസികളോടും എന്‍ഐഎ വിവരങ്ങള്‍ തേടിയിരുന്നുവെന്നും സൂചനകള്‍.
 

Video Top Stories