കൊച്ചി കസ്റ്റംസ് ഓഫീസില്‍ എന്‍ഐഎ സംഘമെത്തി; സരിത്തിനെ ചോദ്യം ചെയ്‌തേക്കും

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള സരിത്തിനെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കും. കേസില്‍ ഒന്നാം പ്രതിയാണ് സരിത്ത്. കൊച്ചി കസ്റ്റംസ് ഓഫീസില്‍ എന്‍ഐഎ സംഘമെത്തി.24 ശതമാനം കമ്മീഷന്‍ കൈപ്പറ്റുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും സ്വര്‍ണ്ണം എന്തു ചെയ്യുന്നുവെന്ന് അറിയില്ലെന്നും സരിത്ത് മൊഴി നല്‍കിയിരുന്നു.

Video Top Stories