കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ പ്രതികളെ എത്തിച്ചു: പ്രതിഷേധക്കാരെ ലാത്തിവീശിയോടിച്ച് പൊലീസ്


കേരളത്തിലെത്തിച്ച സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയെയും സന്ദീപിനെയും എന്‍ഐഎ കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചു. കോടതിക്ക് മുമ്പില്‍ പ്രതിഷേധം നടത്തിയവരെ പൊലീസ് ലാത്തിവീശിയോടിച്ചു. അല്‍പസമയത്തിനകം ഇവരെ കോടതിയിലെത്തിക്കും.

Video Top Stories