സന്ദീപ് ഉപയോഗിച്ചിരുന്ന ആഡംബര കാര്‍ മലപ്പുറം സ്വദേശിയുടെ പേരിലുള്ളത്; വാഹനം രജിസ്റ്റര്‍ ചെയ്തത് പൂനെയില്‍

സന്ദീപ് ഉപയോഗിച്ചിരുന്ന ആഡംബര കാര്‍ മലപ്പുറം സ്വദേശി ഉസ്മാന്‍ കാരാടിന്റെ പേരിലുള്ളത്. പൂനെയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. ഒഎല്‍എക്‌സിലൂടെ പരസ്യം ചെയ്താണ് കാര്‍ വിറ്റതെന്നും സന്ദീപിനെ അറിയില്ലെന്നും ഉസ്മാന്‍ പറഞ്ഞു.പൂനെയില്‍ റസ്റ്റോറന്റ് നടത്തുകയാണ് ഉസ്മാന്‍.
 

Video Top Stories