സ്വപ്‌നയുമായി അടുത്ത് പരിചയമുള്ള വര്‍ക് ഷോപ്പുടമയുടെ ഭാര്യയെ കസ്റ്റംസ് ഓഫീസിലെത്തിച്ചു: ദൃശ്യങ്ങള്‍

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌നയുടെ അടുത്ത പരിചയക്കാരനായ വര്‍ക്ഷോപ്പ് ഉടമ സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഇവരെ കസ്റ്റംസ് കൊച്ചിയിലെ ഓഫീസിലെത്തിച്ചു. 

Video Top Stories