സ്വര്‍ണ്ണം കടത്തുന്നത് ഉന്നതര്‍ക്കായി, ഇടനിലക്കാരന്‍ സരിത്ത്, വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതായി കസ്റ്റംസ്

നയതന്ത്ര ചാനലിലൂടെ തിരുവനന്തപുരത്ത് സ്വര്‍ണ്ണക്കടത്ത് തുടങ്ങിയത് ഈ വര്‍ഷം ജനുവരി മുതലെന്ന് കസ്റ്റംസ് കണ്ടെത്തല്‍. 10 എയര്‍വേ ബില്ലുകള്‍ കാര്‍ഗോയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണം വാങ്ങിയതും അയച്ചതും കൊച്ചി സ്വദേശിയാണെന്നും കണ്ടെത്തല്‍.
 

Video Top Stories