സ്വപ്‌നയും സരിത്തും മന്ത്രി ജലീലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ വിളിച്ചു: ഫോണ്‍കോള്‍ വിവരങ്ങള്‍ പുറത്ത്

സ്വപ്‌നയും സരിത്തും മന്ത്രി കെടി ജലീലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ നാസര്‍ നാസി മുത്തുമുട്ടത്തിനെയും വിളിച്ചിരുന്നു. ഇത് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.  കോണ്‍സുലേറ്റ് ആവശ്യങ്ങള്‍ക്കായാണ് വിളിച്ചതെന്ന് നാസര്‍ പറയുന്നു. മന്ത്രി പറയുന്നതും ഇക്കാര്യം തന്നെയാണ്.
 

Video Top Stories