സ്വപ്‌ന കീഴടങ്ങുമോ? സരിതിന്റെ ഫോണ്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത് ഫോര്‍മാറ്റ് ചെയ്ത്!

ദുബായില്‍ നിന്ന് സ്വര്‍ണം അയച്ച ഫാരിസ് തന്നെയാണ് സ്വപ്‌നയ്ക്കായി അഭിഭാഷകനെ ഏര്‍പ്പാടാക്കിയതെന്ന് കസ്റ്റംസ് പറയുന്നു. സ്വപ്നയെ പിടിച്ചെങ്കില്‍ മാത്രമേ ആര് സ്വര്‍ണമയച്ചു, ആര്‍ക്കാണ് അയച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടൂയെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.
 

Video Top Stories