സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതി ബിജു മോഹന്‍ കീഴടങ്ങി

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി അഡ്വക്കേറ്റ് ബിജു മോഹന്‍ കീഴടങ്ങി. അഭിഭാഷകനൊപ്പം കൊച്ചി ഡിആര്‍ഐ ഓഫീസിലെത്തിയായിരുന്നു കീഴടങ്ങിയത്.
 

Video Top Stories