മെറ്റല്‍ ഡിറ്റക്ടര്‍ പോലും തിരിച്ചറിയില്ല; പിടിവീഴുമ്പോള്‍ പുത്തന്‍ വിദ്യകളുമായി സ്വര്‍ണ്ണക്കടത്തുകാര്‍

സ്വര്‍ണ്ണക്കടത്ത് വിവാദം കത്തുമ്പോഴും സംസ്ഥാനത്തേക്കുള്ള കള്ളക്കടത്തിന് കുറവില്ല.ഒരു കിലോ സ്വര്‍ണ്ണത്തിന് ചുരുങ്ങിയത് നാല് ലക്ഷത്തില്‍ അധികമാണ് ലാഭമായി കള്ളക്കടത്ത് സംഘത്തിന് ലഭിക്കുന്നത്


 

Video Top Stories