അറസ്റ്റിലായ സെയ്തലവി 30 കൊല്ലമായി സ്വര്‍ണ്ണക്കടത്തില്‍, അന്‍വറിന് ഹവാല ഇടപാട്

സ്വര്‍ണ്ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മലപ്പുറം മഞ്ചേരി സ്വദേശി മുഹമ്മദ് അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരാണ് അറസ്റ്റിലായത്. സെയ്തലവി കഴിഞ്ഞ 30 കൊല്ലമായി സ്വര്‍ണ്ണക്കടത്തില്‍ ഇടപെടുന്നയാളാണെന്നാണ് വിവരം.
 

Video Top Stories