മോഷ്ടിച്ചത് രഹസ്യ അറയില്‍ സൂക്ഷിച്ച 25 പവന്‍; വീട്ടമ്മയെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്

രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന 25 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. അന്വേഷണത്തില്‍ വീട്ടിലെ ആരുടെയെങ്കിലും സഹായമില്ലാതെ മോഷണം നടത്താനാകില്ലെന്ന് പൊലീസ് കണ്ടെത്തി. വീടുകള്‍ കയറി സാധനം വില്‍ക്കുന്ന രാജേഷ് എന്നയാളെ അറസ്റ്റ് ചെയ്തു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടമ്മയാണ് രാജേഷിന് എല്ലാം പറഞ്ഞുകൊടുത്തതെന്ന് പൊലീസിന് വ്യക്തമായത്.
 

Video Top Stories