Asianet News MalayalamAsianet News Malayalam

മംഗളുരു സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ 15 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ചു; പരാതിയുമായി തമിഴ്‌നാട് സ്വദേശി

ചെന്നൈ സ്വദേശി പൊന്നിമാരന്റെ 15 ലക്ഷം വിലവരുന്ന സ്വര്‍ണമാണ് ചെന്നൈ-മംഗളുരു സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ മോഷണം പോയത്. ഇതിന് പുറമെ മലബാര്‍ എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട് സ്വദേശിയുടെ ഒമ്പത് പവന്‍ സ്വര്‍ണവും മോഷണം പോയി. രണ്ട് മോഷണങ്ങളും നടന്നത് എസി കമ്പാര്‍ട്ടുമെന്റുകളിലാണ്. 