Asianet News MalayalamAsianet News Malayalam

തൊട്ടടുത്ത അംഗന്‍വാടിയും ബഹുനില കെട്ടിടവും വെല്ലുവിളി; ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നത് വ്യത്യസ്തമായി

പൊളിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ട മരടിലെ നാല് ഫ്‌ളാറ്റുകളില്‍ ഏറ്റവും ചെറുതായ ഗോള്‍ഡന്‍ കായലോരം രണ്ടായി പിളര്‍ത്തിയാകും പൊളിക്കുക. 15 കിലോ സ്‌ഫോടക വസ്തുക്കള്‍ മാത്രമാണ് ഇതിനായി ഉപയോഗിക്കുക. ഏറ്റവും കുറവ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതും ഈ ഫ്‌ളാറ്റിലാണ്.