പാലക്കാട് വിനോദസഞ്ചാരികള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം; വാഹനം തടഞ്ഞ് അസഭ്യം
പാലക്കാട് അലനല്ലൂരിന് സമീപമാണ് ആക്രമണമുണ്ടായത്. സമീപ പ്രദേശത്തുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചനകള്‍. പരിക്കേറ്റ സഞ്ചാരികളെ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.