Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ സ്‌കൂളില്‍ പോകണ്ടാന്ന് വെച്ച് ഹാപ്പിയാരുന്നു: ഗൗരിയും സോനയും ഇപ്പോള്‍ വിഷമത്തിലാണ്

ലോക്ക്ഡൗണ്‍ മൂലം സ്‌കൂളില്‍ പോകാനാകാത്തതിന്റെ വിഷമത്തിലാണ് ഏഷ്യാനെറ്റിലെ വാനമ്പാടി സീരിയലിലെ താരങ്ങളായ ഗൗരിയും സോനയും. ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ സ്‌കൂളില്‍ പോകണ്ടായെന്ന് ആലോചിച്ച് സന്തോഷിച്ചിരുന്നുവെന്നും എന്നാലിപ്പോള്‍ കൂട്ടുകാരെ കാണാന്‍ തോന്നുന്നുമെന്നും അവര്‍ പറയുന്നു...