കേരളം സുപ്രീം കോടതിയെ സമീപിച്ചത് ചോദ്യം ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കപില്‍ സിബല്‍
ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ തീരുമാനങ്ങള്‍ക്ക് വിധേയമായി മാത്രമെ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു എന്ന് കപില്‍ സിബല്‍. സുപ്രീം കോടതിയുടെ മുന്‍ വിധിന്യായങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും കപില്‍ സിബല്‍ വ്യക്തമാക്കി