ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

ജനവാസകേന്ദ്രത്തിൽ നിന്നുള്ള ക്വാറികളുടെ ദൂരപരിധി 200 മീറ്റർ ആക്കിയുള്ള  ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ക്വാറി ഉടമകൾ നൽകിയ സമാനമായ ഹർജ്ജിക്ക് പിന്തുണ നൽകിയാണ് സർക്കാരും കോടതിയിലെത്തിയത്. 

Video Top Stories