Asianet News MalayalamAsianet News Malayalam

ശിശുക്ഷേമ സമിതിയില്‍ ഇടത് രാഷ്ട്രീയക്കാരെ സര്‍ക്കാര്‍ കുത്തി നിറച്ചിരിക്കുന്നു;യോഗ്യതകള്‍ പലതും മാറ്റി ക്രമീകരിച്ചു

മാനദണ്ഡങ്ങളൊക്കെ കാറ്റില്‍ പറത്തിയാണ് ശിശുക്ഷേമ സമിതിയില്‍ സര്‍ക്കാര്‍ നിയമനം നടത്തിയിരിക്കുന്നത്. ഇഷ്ടക്കാര്‍ക്കായി യോഗ്യതകള്‍ പലതും മാറ്റി ക്രമീകരിച്ചു.

First Published Oct 29, 2019, 10:40 AM IST | Last Updated Oct 29, 2019, 10:40 AM IST

മാനദണ്ഡങ്ങളൊക്കെ കാറ്റില്‍ പറത്തിയാണ് ശിശുക്ഷേമ സമിതിയില്‍ സര്‍ക്കാര്‍ നിയമനം നടത്തിയിരിക്കുന്നത്. ഇഷ്ടക്കാര്‍ക്കായി യോഗ്യതകള്‍ പലതും മാറ്റി ക്രമീകരിച്ചു.