Asianet News MalayalamAsianet News Malayalam

കരുതിക്കൂട്ടി ശബരിമലയില്‍ വരുന്ന യുവതികളെ ഭക്തര്‍ നോക്കിക്കോളുമെന്ന് കെ മുരളീധരന്‍

ശബരിമല സ്ത്രീപ്രവേശനത്തെ സംബന്ധിച്ച സര്‍ക്കാറിന്റെ പുതിയ നിലപാടിനെ സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എം പി. വൈകിയെങ്കിലും നിലപാട് മാറ്റിയത് നന്നായെന്നും അദ്ദേഹം പ്രതികരിച്ചു.