Asianet News MalayalamAsianet News Malayalam

സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥരുടെ കൂട്ട അവധി; കടുത്ത വിമർശനവുമായി സർക്കാർ

കെഎഎസ് പരീക്ഷ എഴുതാനായി സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥർ കൂട്ട അവധി എടുത്തതിനെ എതിർത്ത് പൊതുഭരണ സെക്രട്ടറി. 50 പേർ ഒന്നിച്ച് അവധി എടുത്തത് സെക്രട്ടറിയേറ്റിന്റെ പ്രവർത്തനത്തെ ബാധിച്ചതായി പൊതുഭരണ സെക്രട്ടറി ഇറക്കിയ സർക്കുലറിൽ പറയുന്നു. 