പുതിയ സെക്രട്ടറിക്ക് പൊളിക്കല്‍ ചുമതല മാത്രം, പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍ സെക്രട്ടറിയെ തിരികെ വിളിച്ചു
മരട് നഗരസഭയിലെ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടുന്നു. മുന്‍ സെക്രട്ടറി ആരിഫ് ഖാന് നഗരസഭാ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.