പ്രളയത്തെക്കുറിച്ചുള്ള അമിക്കസ്‌ ക്യൂറി റിപ്പോർട്ട് തള്ളി സർക്കാർ

പ്രളയത്തെക്കുറിച്ചുള്ള അമിക്കസ്‌ ക്യൂറി റിപ്പോർട്ട് ശാസ്ത്രീയമല്ലെന്നും ശാസ്ത്രലോകം തള്ളിയ കണക്കുകൾ വച്ചാണ് റിപ്പോർട്ട് ഉണ്ടാക്കിയിട്ടുള്ളതെന്നും സംസ്ഥാന സർക്കാർ. അതിവർഷം തന്നെയാണ് പ്രളയത്തിന് കാരണമെന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. 

Video Top Stories