Asianet News MalayalamAsianet News Malayalam

ഫാക്ട് ചെക്കിന് 13 ലക്ഷം വാര്‍ഷിക ശമ്പളം, ഗ്രാഫിക് ഡിസൈനര്‍ക്കും രണ്ട് സോഷ്യല്‍ മീഡിയ എഡിറ്റര്‍മാര്‍ക്കുമായി

ഔദ്യോഗിക ഫാക്ട് ചെക്ക് സംവിധാനത്തിനായി കേരള സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവാക്കുന്നത് 13 ലക്ഷം രൂപ. സര്‍ക്കാറിനെതിരായ സോഷ്യല്‍ മീഡിയ വഴിയുള്ളതും അല്ലാത്തതുമായ വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനുമാണ് ഫാക്ട് ചെക്ക് സംവിധാനം.