Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം ജില്ലയില്‍ ഡോക്ടര്‍മാര്‍ സമരത്തില്‍; സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി ഇല്ല

സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്‌കരിക്കും. രോഗികള്‍ ഡോക്ടര്‍മാര്‍ എത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നുണ്ട്.
 

First Published Sep 20, 2019, 9:56 AM IST | Last Updated Sep 20, 2019, 9:57 AM IST

സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്‌കരിക്കും. രോഗികള്‍ ഡോക്ടര്‍മാര്‍ എത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്.