Asianet News MalayalamAsianet News Malayalam

'അധിക സാമ്പത്തിക ബാധ്യത വരാത്തതിനാല്‍ മുൻകൂറായി ഗവര്‍ണറിന്റെ അനുമതി വേണ്ട';ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്

വാര്‍ഡ് വിഭജനത്തില്‍ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്. തദ്ദേശ വകുപ്പ് കരട് തയ്യാറാക്കി നിയമവകുപ്പിന് നല്‍കി. ബില്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം അംഗീകരിക്കും.
 
First Published Jan 17, 2020, 5:37 PM IST | Last Updated Jan 17, 2020, 5:40 PM IST

വാര്‍ഡ് വിഭജനത്തില്‍ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്. തദ്ദേശ വകുപ്പ് കരട് തയ്യാറാക്കി നിയമവകുപ്പിന് നല്‍കി. ബില്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം അംഗീകരിക്കും.