'സർക്കാർ പ്രവർത്തിച്ചത് റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച്'; ഗവർണറിനോട് ഏറ്റുമുട്ടാതെ സർക്കാർ

ഗവർണർക്കെതിരായ നിലപാട് മയപ്പെടുത്തി സർക്കാർ. വളരെ കരുതലോടുകൂടിയതും അതേസമയം നിയമപരവുമായ മറുപടിയാണ് സർക്കാർ ഗവർണർക്ക് നൽകിയിരിക്കുന്നത്. 

Video Top Stories