'നിരീക്ഷണങ്ങള്‍ എങ്ങനെയാണ് ശാസനയാകുന്നത്'; സുപ്രീംകോടതി വിധിക്ക് ശേഷം പ്രതികരിക്കാമെന്ന് എ സി മൊയ്തീന്‍
മരട് ഫ്ലാറ്റ് കേസില്‍ സുപ്രീംകോടതിയുടെ അന്തിമ തീരുമാനം അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മന്ത്രി പറഞ്ഞു.