സര്‍ക്കാര്‍ ആശുപത്രികളുടെ ശ്രദ്ധ കൊവിഡ് പ്രതിരോധത്തില്‍; മറ്റ് രോഗികള്‍ പ്രതിസന്ധിയില്‍

കോഴിക്കോട് കുന്നത്തുപാലം സ്വദേശി മഹേഷ്‌കുമാറിന്റെ മരണം 
മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വീഴ്ച കാരണമെന്ന് ബന്ധുക്കള്‍.കൊവിഡ് സംശയിച്ച് ഒരു ദിവസമാണ് മഹേഷിനെ ഐസൊലേഷനില്‍ കിടത്തിയത്

Video Top Stories