സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സാമ്പത്തിക പ്രതിസന്ധി; ആരോഗ്യവകുപ്പ് തലയൂരുന്നു

മരുന്നും മറ്റ് അവശ്യ വസ്തുക്കളും വാങ്ങിയതിന്റെ കണക്കില്‍ സംസ്ഥാനത്തെ ഓരോ മെഡിക്കല്‍ കോളേജ് ആശുപത്രിക്കും കുടിശ്ശികയുള്ളത് 60 കോടിയോളം രൂപ. എന്നാല്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും കൂടി ആരോഗ്യവകുപ്പ് അനുവദിച്ചത് 41 കോടി രൂപയും. ഇതേത്തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് മെഡിക്കല്‍ കോളേജുകള്‍.


 

Video Top Stories