ടാറ്റ സൗജന്യമായി നിർമ്മിച്ച് നൽകിയ ആശുപത്രി ഇതുവരെ തുറന്നിട്ടില്ല

കാസർകോട് 64 കോടി മുടക്കി ടാറ്റ സൗജന്യമായി നിർമ്മിച്ച് നൽകിയ ആശുപത്രി ഒന്നര മാസമായിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല. ഇതുവരെ ആശുപത്രിയിൽ  ഒരാളെപ്പോലും നിയമിച്ചിട്ടില്ലെന്ന് മാത്രമല്ല, നിയമനത്തിനായി ഒരു തസ്തികയിലേക്കും അപേക്ഷകൾ പോലും ക്ഷണിച്ചിട്ടില്ല. 

Video Top Stories