'ഒരു വര്‍ഷം തന്നാലും ഇത്രയും പണം തിരിച്ചടക്കാന്‍ കഴിയില്ല';സര്‍ക്കാരിന്റെ ഇരുട്ടടിയില്‍ കുടുംബങ്ങള്‍

പ്രളയ സഹായത്തില്‍ ഒരു ഭാഗം തിരിച്ചടയ്ക്കാന്‍ പത്തനംതിട്ടയിലെ കോഴഞ്ചേരിയില്‍ കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കി. അര്‍ഹമായതില്‍ കൂടുതല്‍ തുക അനുവദിച്ചുവെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. 60,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് തിരിച്ചടക്കേണ്ടത്.
 

Video Top Stories