ഓപ്പറേഷന്‍ അനന്തക്ക് സമാനമായ പദ്ധതി കൊച്ചിയിലും; വെള്ളക്കെട്ട് പരിഹരിക്കുമെന്ന് എ സി മൊയ്തീന്‍
കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. കനാലുകളിലെ കയ്യേറ്റം ഒഴിപ്പിക്കും,
മാര്‍ച്ച് മാസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.