ഏക വിദ്യാര്‍ത്ഥി സംഘടനാ സംവിധാനം മാറ്റാന്‍ നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ കൂടുതല്‍ ശുദ്ധീകരണ പ്രക്രിയയിലേക്ക് കടന്ന് സര്‍ക്കാര്‍. വരും ദിവസങ്ങളില്‍ അധ്യാപകരെ സ്ഥലംമാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories