Asianet News MalayalamAsianet News Malayalam

'എൻഐഎ ആവശ്യപ്പെട്ട മുഴുവൻ ദൃശ്യങ്ങളും തരുന്നതിൽ സാങ്കേതിക ബുദ്ധിമുട്ടുണ്ട്'

എൻഐഎ ആവശ്യപ്പെട്ട ഒരുവർഷത്തെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പകർത്തി നൽകുന്നതിൽ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്ന് പൊതുഭരണ വകുപ്പ്. കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട ദൃശ്യങ്ങളെല്ലാം സുരക്ഷിതമാണെന്നും ആവശ്യമായ ദൃശ്യങ്ങൾ പകർത്തി നൽകുന്നതിൽ  യാതൊരു തടസവുമില്ലെന്നും സർക്കാർ അറിയിച്ചു.